About us
INDIAN DIARY | NILAMBUR | ഇന്ത്യൻ ഡയറി യിലേക്ക് സ്വാഗതം.
ഇന്ത്യൻ ഡയറി എന്ന ഉദ്യമം,
നിങ്ങൾക്ക്, ദിനേന ""ആവശ്യ സേവനങ്ങളായ....
അവശ്യ പലചരക്ക്, ഫാം ഫ്രഷ് പച്ചക്കറികൾ (ലഭ്യതയ്ക്ക് വിധേയമായി),ഫ്രഷ് ഫിഷ്, ചിക്കൻ, മാംസം, ഭോജനശാലകളിൽ നിന്നും നിങ്ങൾ ആവശ്യപ്പെടുന്ന വിഭവങ്ങൾ ഔഷധങ്ങൾ, .. തുടങ്ങി നിരവധി സേവനങ്ങൾ ഒരുക്കികൊണ്ടു വീട്ടിൽ ഇരുന്നു ഷോപ്പിംഗ് ചെയ്യാൻ അവസരം ഒരുക്കുന്നു.വിതരണക്കാരിൽ നിന്നും ദാതാക്കളിൽ നിന്നും ഗുണനിലവാരവും ശുചിത്വവുമുള്ള ഉൽപ്പന്നങ്ങൾ നിങ്ങളുടെ ആവശ്യാനുസരണം നിങ്ങളുടെ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നു.